Foot Ball Top News

അവന്‍ അവിടെ തുടരുമെന്നാണ് എന്‍റെ വിശ്വസം-അഞ്ചലോട്ടി

July 10, 2020

അവന്‍ അവിടെ തുടരുമെന്നാണ് എന്‍റെ വിശ്വസം-അഞ്ചലോട്ടി

എവർട്ടൺ ബോസ് കാർലോ അഞ്ചലോട്ടിയോട് ഗുഡിസൺ പാർക്കിൽ ജെയിംസ് റോഡ്രിഗസുമായി വീണ്ടും ഒത്തുചേരുമോ എന്ന ചോദ്യത്തിന്  മിഡ്ഫീൽഡർ കുറഞ്ഞത് ഒരു വർഷമെങ്കിലും റയൽ മാഡ്രിഡിൽ തുടരുമെന്ന് അദ്ദേഹം മറുപടി  പറഞ്ഞു.

 

 

സിനദീന്‍ സിദാന്റെ  ആരംഭ ഇലവനിൽ സ്ഥാനം കണ്ടെത്താന്‍    ജയിംസ് റോട്രിഗസിന് കഴിയുന്നില്ല.  28 കാരൻ കഴിഞ്ഞ വേനൽക്കാലത്ത് ബയേൺ മ്യൂണിക്കിൽ രണ്ടുവർഷത്തെ വായ്പയെടുപ്പിനുശേഷം മാഡ്രിഡിലേക്ക് മടങ്ങിയെങ്കിലും  കൊളംബിയ ഇന്റർനാഷണൽ 14 കളികളിൽ മാത്രമാണ്  ഇതുവരെ ഈ സീസണില്‍ പങ്കെടുത്തത്.”എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്, പക്ഷേ അദ്ദേഹം ഇപ്പോള്‍  ഒരു റയൽ മാഡ്രിഡ് കളിക്കാരനാണ്, അദ്ദേഹം ഒരു വര്‍ഷം കൂടി അവിടെ തുടരുമെന്ന് ഞാന്‍ കരുത്തുന്നു.”അദ്ദേഹം ഗാര്‍ഡിയന് നല്‍കിയ അഭിമുഘത്തില്‍ പറഞ്ഞു.

Leave a comment