Foot Ball Top News

ഐഎസ്എൽ: ബെംഗളൂരു എഫ് സി മുംബൈ സിറ്റി എഫ് സി ടീമുകളുടെ ർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

January 17, 2020

author:

ഐഎസ്എൽ: ബെംഗളൂരു എഫ് സി മുംബൈ സിറ്റി എഫ് സി ടീമുകളുടെ ർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിയൊന്നാം മൽസരത്തിൽ ഇന്ന് മുംബൈ സിറ്റി എഫ് സി ബംഗളൂരു എഫ് സിയെ നേരിടും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ബംഗളുരു എഫ് സി ടീമിൽ ഇന്ന് ബ്രൗൺ ആദ്യ ഇലവനിൽ ഇടം നേടിയിട്ടില്ല.


മുംബൈയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മൽസരം നടക്കുന്നത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബംഗളൂരു ഇന്ന് ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താം. നിലവിൽ ഗോവയാണ് പോയിന്റ് നിലയിൽ ഒന്നാമത്. എന്നാൽ അഞ്ചാം സ്ഥാനത്തുള്ള മുംബൈ ജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ആണ് ശ്രമിക്കുക.രണ്ട് ടീമുകളുടെയും പതിമൂന്നാം മത്സരമാണിന്ന് നടക്കുന്നത്.

Leave a comment