എടിപി ഫൈനൽ: അലക്സാണ്ടർ സ്വെരേവ് സെമിയിൽ പ്രവേശിച്ചു
എടിപി ഫൈനലിൽ അലക്സാണ്ടർ സ്വെരേവ് ഡാനിയേൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. അലക്സാണ്ടർ സ്വെരേവ് ഡൊമിനിക് തീമിനെതിരെ സെമി ഫൈനലിൽ മത്സരിക്കും. നാളെ രാവിലെ 1:30ന് ആണ് മൽസരം നടക്കുന്നത്. തകർപ്പൻ പ്രകടനമാണ് ഡാനിയേൽ ഇന്നലെ കാഴ്ചവെച്ചത്. ആദ്യത്തെ എട്ടു റാങ്കുകാര്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ ഓസ്‌ട്രിസ്‌കോർ: യക്കാരന്‍ തീം രണ്ടാം റാങ്കുകാരനായ യോകോവിച്ചിനെ തോൽപ്പിച്ചാണ് സെമിയിൽ എത്തിയത്. സ്‌കോർ: 6-4 7-6 (7-4).
മറ്റൊരു മൽസരത്തിൽ റാഫേൽ നദാലിനെ സ്റ്റെഫാനോസ് സിറ്റ്സിപാസ് തോൽപ്പിച്ചു. സ്റ്റെഫാനോസ് സിറ്റ്സിപാസ് കഴിഞ്ഞ വർഷം നെക്സ്റ്റ് ജനറൽ എടിപി ഫൈനൽസ് ചാമ്പ്യനായി ഫിനിഷ് ചെയ്തിരുന്നു. ആറ് തവണ ചാമ്പ്യനായ റോജർ ഫെഡററെ 6-3, 6-4ന് ആണ് തോൽപ്പിച്ചത്..ആദ്യ മത്സരത്തില്‍ അഗാസി ഗ്രൂപ്പില്‍ മെദ്വദേവിനെ തോല്‍പ്പിച്ച താരം രണ്ടാം റൗണ്ടിൽ നിലവിലെ ജേതാവ് അലക്‌സാണ്ടര്‍ സെവര്‍വിനെയാണ് ആണ് തോൽപ്പിച്ചത്.






































