Cricket Top News

വിരാട് കൊഹ്‌ലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

November 13, 2019

author:

വിരാട് കൊഹ്‌ലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

ഇന്ത്യ ബംഗ്ലാദേശ് ടി20 മല്സരത്തിന് ശേഷം നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനായി ഇ വിരാട് കോഹിലി ടീമിലെത്തി. അവധിക്ക് ശേഷം ഇന്നലെയാണ് താരം ടീമിൽ തിരിച്ചെത്തിയത്. ഇന്നലെ ഗ്രൗണ്ടിൽ താരം പരിശീലനം നടത്തുകയും ചെയ്തു. ടി20 ടീമിനെ നയിച്ചത് രോഹിത് ശരമയായിരുന്നു. നവംബർ 14ന് ആണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് വേണ്ടി പിങ്ക് ബോളിലും താരം പരിശീലനം നടത്തി. ടി20 മത്സരം ഇന്ത്യ വിജയിച്ചിരുന്നു. 2-1 എന്നനിലയിലാണ് ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇന്‍ഡോറില്‍ ആണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.

Leave a comment