Uncategorised

വാലിൽ പിടിച്ചു നിർത്തി ഓസ്ട്രേലിയ

October 12, 2025

author:

വാലിൽ പിടിച്ചു നിർത്തി ഓസ്ട്രേലിയ


വനിതാ ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ . ഓപ്പണർ മാരായ മന്ദനയും പ്രതിക റാവലും നേടിയ അർധസെഞ്ചുറികളുടെ പിൻബലത്തിൽ ഇന്ത്യ 48.5 ഓവറിൽ 330 റൺസ് നേടി .ഒരുഘട്ടത്തിൽ 350 കടക്കുമെന്ന് തോന്നിച്ച ഇന്നിഗ്‌സിനെ പിടിച്ചു നിർത്തിയത് 5 വിക്കറ്റ് നേടിയ അന്നബെൽ സതേർലാൻഡിന്റെ തകർപ്പൻ ബൗളിംഗ് ആണ് .ഓസ്‌ട്രേലിയക്ക് മുന്നിൽ റെക്കോർഡ് ടാർഗറ്റ് ആണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത് . ഇന്ത്യൻ സ്പിന്നർമാർക് എങ്ങനെ കങ്കാരുക്കളെ മെരുക്കാം എന്നത് ആണ് ഇനി അറിയേണ്ടത് .

Leave a comment