Cricket IPL Top News

എസ്ആർഎച്ചിനെതിരെ ടോസ് നേടിയ കെകെആർ ബാറ്റിംഗ് തെരഞ്ഞെടുത്തു : ജേസൺ റോയ് ടീമിൽ

May 4, 2023

author:

എസ്ആർഎച്ചിനെതിരെ ടോസ് നേടിയ കെകെആർ ബാറ്റിംഗ് തെരഞ്ഞെടുത്തു : ജേസൺ റോയ് ടീമിൽ

വ്യാഴാഴ്ച ഹൈദരാബാദിൽ എസ്ആർഎച്ചിനെതിരെ ടോസ് നേടിയ കെകെആർ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. കെകെകെആർ ടീമിലേക്ക് റോയി തിരിച്ചെത്തി. റഹ്മാനുള്ള ഗുർബാസിനൊപ്പം ജേസൺ റോയ് ബാറ്റിംഗ് ഓപ്പൺ ചെയ്യും.

ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ) – മായങ്ക് അഗർവാൾ, അഭിഷേക് ശർമ്മ, ഐഡൻ മർക്രം , ഹെൻറിച്ച് ക്ലാസെൻ , ഹാരി ബ്രൂക്ക്, അബ്ദുൾ സമദ്, മാർക്കോ ജാൻസെൻ, മായങ്ക് മാർക്കണ്ഡെ, ഭുവനേശ്വർ കുമാർ, കാർത്തിക് ത്യാഗി, ടി നടരാജൻ.
ഹൈദരാബാദ് നോമിനേറ്റ് ചെയ്ത ഇംപാക്ട് പ്ലെയേഴ്‌സ് – രാഹുൽ ത്രിപാഠി, വിവ്രാന്ത് ശർമ്മ, ഗ്ലെൻ ഫിലിപ്‌സ്, നിതീഷ് കുമാർ റെഡ്ഡി, സൻവീർ സിംഗ്.

കൊൽക്കത്ത (പ്ലേയിംഗ് ഇലവൻ) – റഹ്മാനുള്ള ഗുർബാസ് , ജേസൺ റോയ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ , ആന്ദ്രെ റസൽ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്കരവർത്തി.
കൊൽക്കത്ത നോമിനേറ്റ് ചെയ്ത ഇംപാക്ട് പ്ലെയർമാർ – സുയാഷ് ശർമ്മ, അനുകുൽ റോയ്, നാരായൺ ജഗദീശൻ, ലോക്കി ഫെർഗൂസൺ, കുൽവന്ത് ഖെജ്‌രോലിയ.

Leave a comment