European Football Foot Ball Top News

2022 ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ സിനദീൻ സിദാന്റെ പ്രതിമ പുനഃസ്ഥാപിക്കും

June 7, 2022

2022 ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ സിനദീൻ സിദാന്റെ പ്രതിമ പുനഃസ്ഥാപിക്കും

2006 ലോകകപ്പ് ഫൈനൽ സമയത്ത് ഇറ്റാലിയൻ താരം മറ്റെരാസിയെ  സിനദീൻ സിദാന്റെ തല കൊണ്ട് ഇടിക്കൽ പ്രതിമ വീണ്ടും സ്ഥാപിക്കുമെന്ന് ഖത്തർ മ്യൂസിയം മേധാവി തിങ്കളാഴ്ച പറഞ്ഞു.2013 ൽ സ്ഥാപപ്പിച്ച പ്രതിമ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ദിവസങ്ങൾക്ക് ശേഷം തന്നെ മാറ്റേണ്ടി വന്നിരുന്നു. ഈ പ്രതിമ സമൂഹത്തിൽ ആക്രമണ രീതിയിൽ പെരുമാറാൻ കാരണം ആകും എന്ന കാരണം ആണ്  പ്രതിമക്കെതിരെ ആളുകൾ ഉയർത്തിയ വാദം.

Qatar To Put Zinedine Zidane Headbutt Statue Back On Show For 2022 FIFA  World Cup | Football News

സമൂഹങ്ങളിൽ പരിണാമം സംഭവിക്കുന്നു. അതിന് സമയമെടുക്കും, ആളുകൾ എന്തെങ്കിലും വിമർശിച്ചേക്കാം, എന്നാൽ പിന്നീട് അത് മനസിലാക്കുകയും അത് വഴി വരുന്ന  മാറ്റങ്ങൾ  സമൂഹത്തിലെ നല്ലത്തിലേക്ക് ഭവിക്കും എന്നും ഖത്തർ ഭരണ അമീറിന്റെ സഹോദരി ഷെയ്ഖ അൽ മയാസ്സ അൽതാനി പറഞ്ഞു.

Leave a comment