Foot Ball Top News

ബിലാൽ ഖാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ

July 10, 2019

author:

ബിലാൽ ഖാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ

ബിലാൽ ഖാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ

6 അടി ഉയരക്കാരനായ ബിലാൽ ഖാനെ കേരളബ്ലാസ്റ്റെർസ് സ്വന്തമാക്കി.നേരത്തെ തന്നെ കേരളത്തിലേക്ക് വരും എന്ന വാർത്തകൾ ഉണ്ടാരുന്നെങ്കിലും ഇന്നാണ് ടീം ഔദോഗികമായി പ്രഖ്യപിച്ചത്.കഴിഞ്ഞ സീസണിൽ ഐ-ലീഗിൽ റിയൽ കാശ്മീരിനുവേണ്ടി നടത്തിയ മികച്ച പ്രകടനം ആണ് കേരളത്തിലേക്കുള്ള വഴി തുറന്നത്.ഉത്തർപ്രദേശ് ആണ് ജന്മദേശം.കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പിങ് അക്കാദമി കൂടി തുടങ്ങുവാൻ ഇരിക്കുന്ന സാഹചര്യത്തിൽ ഈ 24 കാരന് ഇതൊരു സുവർണാവസരമാകും തന്റെ കഴിവ് തെളിയിക്കാൻ.

Leave a comment