Foot Ball Top News

വനിത ഫുട്ബാൾ ലോകകപ്പ് : ഇംഗ്ലണ്ട് സെമിയിൽ

June 28, 2019

author:

വനിത ഫുട്ബാൾ ലോകകപ്പ് : ഇംഗ്ലണ്ട് സെമിയിൽ

ഫ്രാൻസ്: ഫിഫ വനിത ഫുട്ബോൾ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് നോർവേയാണ് തോൽപ്പിച്ചത്. മത്സരത്തിൽ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് നോർവേ തോൽപ്പിച്ചത്. ജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. മൂന്നാം മിനിറ്റിൽ സ്കോട്ട് ആണ് ഇംഗ്ലണ്ടിനു വേണ്ടി ആദ്യ ഗോൾ നേടിയത്.നാൽപ്പതാംമിനിറ്റിൽ ഇംഗ്ലണ്ട് താരം വൈറ്റ് ആണ് രണ്ടാം ഗോൾ നേടിയത് ഒന്നാം പകുതി രണ്ട് ഗോളുകൾ ലീഡ് ചെയ്ത ഇംഗ്ലണ്ട് രണ്ടാം പകുതിയിലെ അമ്പത്തി ഏഴാം മിനിറ്റിൽ മൂന്നാം ഗോൾ നേടി. ലൂസി ആണ് ഇംഗ്ലണ്ടിനു വേണ്ടി മൂന്നാം ഗോൾ നേടിയത്. സെമിഫൈനലിൽ എത്തിയ ഇംഗ്ലണ്ടിന് അടുത്ത മത്സരം ബുധനാഴ്ചയാണ്.

Leave a comment