Cricket

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ബോളർമാരാണ് ജസ്പ്രീത് ബൂമ്രയും കാഗിസോ റബാദയുമെന്ന ഹാഷിം ആംല

June 8, 2019

author:

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ബോളർമാരാണ് ജസ്പ്രീത് ബൂമ്രയും കാഗിസോ റബാദയുമെന്ന ഹാഷിം ആംല

ലോക ക്രിക്കറ്റിലെ ഏറ്ററ്വും മികച്ച ബൗളർമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം ആംല. ഇന്ത്യയുടെ ബുമ്രയും, ദക്ഷിണാഫ്രിക്കയുടെ റബാദയുമാണ് ആ രണ്ട് പേസ് ബൗളർമാർ. രണ്ട് പേർക്കും കൃത്യമായി ലൈനിൽ ബൗൾ ചെയ്യാനും,അതുപോലെ തന്നെ രണ്ടപർക്കും ഏതുസാഹചര്യത്തിലും ബൗൾ ചെയ്യാൻ ഉള്ള കഴിവുണ്ടെന്നും ആംല പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *