Cricket cricket worldcup legends

1975 ലോകകപ്പ് : കാളിചരന്റെ മാസ്മരിക ഇന്നിംഗ്സ് ഇന്നും ഹൃദ്ധ്യസ്ഥം

May 21, 2019

author:

1975 ലോകകപ്പ് : കാളിചരന്റെ മാസ്മരിക ഇന്നിംഗ്സ് ഇന്നും ഹൃദ്ധ്യസ്ഥം

1975 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടിയപ്പോളാണ് കാളീചരൺ എന്ന കരീബിയൻ തൻ്റെ വിസ്മയ പ്രകടനം പുറത്തുഎടുത്തത് .ഡെന്നിസ് ലിലില്ലയും ജെഫ് തോംസണും അരങ്ങു തകർത്തിരുന്ന കാലത്തിൽ, ബൗൺസർകൾക്കു നിയത്രണം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ, ഹെൽമെറ്റോ ,ചെസ്റ് പാഡോ ,എൽബോ ഗാർഡോ തുടങ്ങി ബാറ്റസ്മാന് ഒരു സുരക്ഷയും ഇല്ലാതെ ഇരുന്ന സമയത്തു, പകുതി തുറന്ന ഷർട്ടും ചീകി ഒതുക്കാതെ മുടിയുമായി കാളീചരൺ ക്രീസിലിലേക്കു വരുമ്പോൾ ആദ്യ വിക്കറ്റ് വീണിരുന്നു .

ഇടതു കൈയന്റെ ചാരുത കൈമുതൽ ആയുള്ള കാളീചരൺ ബാറ്റിങ് എന്നാൽ ലളിത സുന്ദരമായ ഒരു കലയെന്നു കാണിച്ചുതന്നു . ഡെന്നിസ് ലില്യക് എതിരെ 7 ഫോറും 1 സിക്സും അടിച്ചുകൊണ്ടു കാളീചരൺ 10 പന്തിൽ അതിവേഗം 35 റൺസ് സ്കോർ ചെയ്തു . 10 പന്തിലെ അതിശയിപ്പിക്കുന്ന പ്രകടനം 4,4 ,4 ,4,4 ,1 ,4 ,6 ,0 ,4 എന്നുആയിരുന്നു . ഡെന്നിസ് ലിലിയെ അതിനു മുൻപോ അതിനു ശേഷമോ ഒരു ബാറ്റ്സ്മാൻ ഇതുപോലെ കൈകാര്യം ചെയ്‌തിട്ടില്ല .78 റൺസെടുത്ത കാളീചരൺ കളിയിലെ കേമനായി .

Leave a comment

Your email address will not be published. Required fields are marked *