നിയമക്കുരുക്കിൽ അശ്വിനും
ഐപിൽ ഈ സീസണിലെ ആദ്യ അംഗത്തിനിറങ്ങിയ രാജസ്ഥാനും കിങ്സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടിയപ്പോൾ ജോസ് ബുൾട്ടറെ പുറത്താക്കിയ രീതി ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങൾക്കും സംസാരങ്ങള്കും കരണമായതാണ് …
ക്രിക്കറ്റിൽ നിലനിൽക്കുന്ന നിയമം ഉപയോഗിച്ച് അശ്വിൻ ബട്ലറെ പുറത്താക്കി…. ഇന്നലെ ഇതുപോലൊരു നിയമം അശ്വിന് പാരയായി… മൂന്ന് റണ്‍സെടുത്ത് നിൽക്കേ ആന്ദ്രേ റസ്സൽ മുഹമ്മദ് ഷമിയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ്. പക്ഷേ… പഞ്ചാബ് ക്യാപ്റ്റൻ അശ്വിൻ മൂന്ന് ഫീൽഡർമാരെ മാത്രേ സർക്കിളിനുള്ളിൽ വിന്യസിച്ചിരുന്നൊള്ളു: കുറഞ്ഞത് 4 പേരെങ്കിലും വേണമെന്നാണ് ചട്ടം. അതോടെ അംപയർ നോ ബോൾ വിളിച്ചു… പിന്നീട് നേരിട്ട 12 പന്തിൽ 45 റൺസാണ് റസ്സൽ നേടിയത്. കഴിഞ്ഞ ദിവസം നിയമം മുതലെടുത്തു ജോസ് ബട്ലറെ പുറത്താക്കിയ അശ്വിൻ അതുപോലൊരു നിയമത്തിനു മുന്നിൽ തലകുനിച്ചു …