worldcup

പത്താം നമ്പര്‍ ഒരു വികാരമാക്കിയ മാന്ത്രികന് ലോകത്തിന്റെ ആദരം

ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍,കായിക താരങ്ങള്‍, കലാകാരന്മാര്‍ എന്നിവരെല്ലാം ബ്രസീല്‍ ഇതിഹാസമായ പെലെക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ചരിത്രത്തിൽ മൂന്ന് തവണ ലോകകപ്പ് ജേതാവായ പെലെ, ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ 82-ാം വയസ്സിൽ...

ഫുട്ബോൾ ഇതിഹാസമായ പെലെ (82) അന്തരിച്ചു

എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ബ്രസീലിയൻ ഇതിഹാസം പെലെ (82) ഇന്നലെ   അന്തരിച്ചു.2021 സെപ്റ്റംബറിൽ അദ്ദേഹം വൻകുടലിലെ ട്യൂമറിന് ശസ്ത്രക്രിയക്ക് വിധേയന്‍ ആയിരുന്നു.എന്നാല്‍ ചികിത്സ കഴിഞ്ഞും അദ്ദേഹത്തിന്റെ സ്ഥിതിയില്‍...

ഒടുവില്‍ മെസ്സിയെ തേടിയെത്തി മറഡോണ കുടുംബത്തിന്റെ ആശംസയും

2022 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ വിജയം നേടി അര്‍ജന്‍റ്റീനയെ ലോകത്തിന്‍റെ നെറുകയില്‍ എത്താന്‍ സഹായിച്ച മെസ്സിക്ക് ആശംസ നല്‍കി കൊണ്ട് മറഡോണയുടെ മകന്‍ രംഗത്ത്.ഈ വിജയത്തോടെ ദക്ഷിണ അമേരിക്കൻ...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം റെക്കോർഡും തൂക്കി മെസ്സി

അർജന്റീനയ്‌ക്കൊപ്പം 2022 ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം റെക്കോർഡും ലയണൽ മെസ്സി തകർത്തു.കപ്പ്‌ നേടിയത്തിനെ തുടര്‍ന്ന് ഇന്സ്റയില്‍   മെസ്സി പോസ്റ്റ്‌ ചെയ്ത ഫോട്ടോക്ക് 43...

പണ്ട് പൂർവികർ റിഫ് മലനിരകളിൽ കാണിച്ച പോരാട്ട വീര്യം ഇന്നലെ ഗ്രൗണ്ടിൽ പുറത്തെടുത്തപ്പോൾ

മെഡിറ്ററേനിയൻ കടലിൽ വെറും 9 മൈൽ മാത്രം അകലെയുള്ള ആഫ്രിക്കയിലെയും യൂറോപ്പിലെയും “അയൽക്കാർ” തമ്മിലുള്ള ഈ പോരാട്ടത്തിൽ മോറോക്കയുടെ വിജയത്തിന് പല മാനങ്ങളുണ്ട്. ക്വാർട്ടർഫൈനൽ യോഗ്യത നേടുന്ന ആദ്യ...

2026 ലോകകപ്പിനായി മൂന്ന് ടീമുകളുള്ള ഗ്രൂപ്പുകളെ ഉപേക്ഷിക്കാന്‍ ഫിഫ ഒരുങ്ങുന്നു

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന്റെ ഫോർമാറ്റിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഫിഫയുടെ ആഗോള ഫുട്‌ബോൾ മേധാവി ആഴ്‌സെൻ വെംഗർ പറഞ്ഞു.അടുത്ത ലോകക്കപ്പ്...

പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസിനെ തെറി വിളിച്ചു എന്ന വാദം നിഷേധിച്ച് റൊണാള്‍ഡോ

ദക്ഷിണ കൊറിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തന്നെ സബ് ചെയ്ത പോര്‍ച്ചുഗീസ് കോച്ച് ഫെർണാണ്ടോ സാന്റോസിനോട് താൻ അസഭ്യം  പറഞ്ഞെന്ന  അവകാശവാദം ക്രിസ്റ്റ്യാനോ റൊണാൾഡോ നിഷേധിച്ചു.അവസാന ഗ്രൂപ്പ് ഗെയിമിന്റെ 65-ാം...

അന്റോയ്ൻ ഗ്രീസ്‌മാന്റെ ഗോള്‍ റദ്ദ് ചെയ്തതിലെ കാരണം ഫിഫയില്‍ നിന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ 

2022 ഫിഫ ലോകകപ്പിൽ ടുണീഷ്യയോട്  1-0 നു ഫ്രാന്‍സ്   തോൽവി ഏറ്റുവാങ്ങിയ മത്സരത്തില്‍ അന്റോയിൻ ഗ്രീസ്മാന്റെ അനുവദിക്കാത്ത ഗോളിനെക്കുറിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ  ഫിഫയോട് വിശദീകരണം ആവശ്യപ്പെട്ടതായി ലെ...

എക്വാഡോറിന്റെ ക്ലാസ്സ്‌ വാർ

വർഗ്ഗസമരമാണ് എക്വാഡോറിന്റെ കാല്പന്ത്കളി. എക്വാഡോറിയൻ സാമൂഹിക ക്രമത്തിൽ എലൈറ്റ് വെള്ളക്കാർ നിശ്ചയിക്കുന്ന ചായക്കൂട്ടുകളിൽ പുറമ്പോക്കുകളാണ് ആഫ്രിക്കൻ വേരുകളുള്ള എക്വാഡോറിയക്കാർ. വളരെ കൃത്യമായി സാമൂഹിക മുന്നേറ്റങ്ങളിൽ പാടെ ഒഴിവാക്കപ്പെടുന്ന ആർക്കും...

പരിക്കിന് ശേഷവും അലിരേസ ബെയ്‌റാൻവാൻഡിനെ കളിക്കാൻ അനുവദിച്ചതിനെ തുടർന്ന് ഇറാൻ ലോകകപ്പ് മെഡിക്കൽ സ്റ്റാഫിന് കടുത്ത വിമർശനം

ഗോൾകീപ്പർ അലിരേസ ബെയ്‌റാൻവാൻഡിനെ പരിക്കിന് ശേഷം കളിക്കാൻ അനുവദിച്ചതിനെ തുടർന്ന് ഇറാൻ ലോകകപ്പ് മെഡിക്കൽ സ്റ്റാഫിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു.സഹ താരമായ മജിദ് ഹൊസൈനിയുമായി കൂട്ടിയിടിച്ച ഗോൾകീപ്പർ...