പൽമീറസ് മിഡ്ഫീൽഡർ ഡാനിലോയുടെ സൈനിംഗ് പൂര്‍ത്തിയാക്കുന്നതിന്റെ അന്തിമ ഘട്ടത്തില്‍ ആഴ്സണല്‍
ദിവസങ്ങൾക്കുമുമ്പ് പൽമീറസ് മിഡ്ഫീൽഡർ ഡാനിലോയെ കാണാൻ സ്കൗട്ടുകളെ അയച്ചതിന് ശേഷം ആഴ്സണൽ സൈനിംഗ് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞ സമ്മറില്‍ ഒരു ഡീല്‍ പൂര്‍ത്തിയാക്കാന്‍ ആഴ്സണല്‍ ശ്രമം നടത്തി എങ്കിലും കോപ്പ ലിബർട്ടഡോർസ്...