#football #qatarworldcup2022 #croatia #morocco

മൂന്നാംസ്ഥാനം ലക്ഷ്യം വെച്ച് ക്രൊയേഷ്യയും, മൊറോക്കോയും ഇന്ന് നേർക്കുനേർ.!

ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള പ്ലേയ് ഓഫ് മത്സരത്തിനായി ക്രൊയേഷ്യയും, മൊറോക്കോയും ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30ന് ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക....

ലോകകപ്പിൽ ക്രൊയേഷ്യ ഇന്ന് മൊറോക്കോയ്ക്കെതിരെ.!

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടക്കുന്ന പോരാട്ടത്തിൽ ക്രൊയേഷ്യ ഇന്ന് മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം...