കത്തിച്ചില്ല; കത്തി ചാമ്പലായി.! യുണൈറ്റഡിനെ തകർത്തെറിഞ്ഞ് സിറ്റി.
പ്രീമിയർ ലീഗിൽ അല്പം മുമ്പ് നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് തകർപ്പൻ വിജയം. മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് സിറ്റി യുണൈറ്റഡിനെ പഞ്ഞിക്കിട്ടത്. മത്സരത്തിൽ ഹാലണ്ടും ഫോഡനും ഹാട്രിക് സ്വന്തമാക്കി....





































