#football #premierleague #chelsea #vascodagama #brazil

ബ്രസീലിയൻ യുവതാരം ആന്ദ്രേ സാൻ്റോസ് ചെൽസിയിലേക്ക്..?

ബ്രസീലിൻ്റെ യുവ മിഡ്ഫീൽഡർ താരമായ ആന്ദ്രേ സാൻ്റോസിനെ സ്വന്തം കൂടാരത്തിൽ എത്തിക്കുന്നതിൻ്റെ തൊട്ടരികിൽ എത്തിയിരിക്കുകയാണ് പ്രീമിയർലീഗ് വമ്പന്മാരായ ചെൽസി. 2004ൽ ജനിച്ച സാൻ്റോസിന് നിലവിൽ 18 വയസ് മാത്രമാണ്...