ജനുവരിയില്‍ വൂള്‍വ്സ് അഴിച്ചു പണിയാന്‍ ഒരുങ്ങി ജൂലൻ ലോപെറ്റെഗി
വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിന് 'മൂന്ന് ബ്രാന്‍ഡ് ന്യൂ സൈനിംഗുകൾ നടത്താന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി ട്രാന്‍സ്ഫര്‍ വിദഗ്ദന്‍ ഫാബ്രിസിയോ റൊമാനോ.ബ്രൂണോ ലേജിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതിന്...






































