മെസ്സിയോള്ളം സ്ഥിരതയാര്‍ന്ന പ്ലേയറേ താന്‍ കണ്ടിട്ടില്ല എന്ന് വെളിപ്പെടുത്തി ക്രൂസ്
മുൻ ബാഴ്‌സലോണ സൂപ്പർ താരം അർജന്റീനയ്‌ക്കൊപ്പം ഫിഫ ലോകകപ്പ് നേടിയതിന് പിന്നാലെ റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ ടോണി ക്രൂസ് ലയണൽ മെസ്സിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി.ഫൈനലിന് മുന്നോടിയായി ഒരു...