മാർക്കസ് തുറാം, യൂസൗഫ മൗക്കോക്കോ എന്നിവരെ നിരീക്ഷിക്കാന്‍ സ്‌കൗട്ടുകളെ അയച്ച് ടോട്ടന്‍ഹാം
ബുണ്ടസ്‌ലിഗ താരങ്ങള്‍ ആയ മാർക്കസ് തുറമിനെയും യൂസൗഫ മൗക്കോക്കോയെയും കാണാൻ ടോട്ടൻഹാം ഹോട്‌സ്‌പർ ജർമ്മനിയിലേക്ക് സ്‌കൗട്ടുകളെ അയച്ചതായി റിപ്പോർട്ട്.കഴിഞ്ഞയാഴ്ച ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലുള്ള മത്സരം കാണാന്‍...





































