#football #bundesliga #bayernmunich #rbleipzig #austria

ഓസ്ട്രിയൻ താരം കോൺറാഡ് ലൈമർ ബയേണിലേക്ക്.!

ആർ.ബി ലെയിപ്സിഗിൻ്റെ ഓസ്ട്രിയൻ താരമായ കോൺറാഡ് ലൈമർ ബയേൺ മ്യുണിക്കിലേക്ക് ചേക്കേറുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനായുള്ള വെർബൽ എഗ്രിമെൻ്റ് ഇതിനോടകം തയ്യാറായിട്ടുണ്ട്. വരുന്ന സമ്മറിൽ താരത്തിൻ്റെ ലെയിപ്സിഗുമായുള്ള കരാർ അവസാനിക്കുകയാണ്....