‘ഐ.പി.എല്‍ ആവേശം വൈറല്‍’ ആര്‍.സി.ബിയുടെ ‘ട്രംപ് കാര്‍ഡ്’ കോലി
ബംഗളൂരു: ഐ.പി.എല്‍ 13-ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം കളത്തിലേക്കു തിരികെയെത്തുന്ന മഹേന്ദ്രസിംഗ് ധോണി ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കഴിഞ്ഞദിവസം...













































