അയർലൻഡിനോട് പരാജയപ്പെട്ട് വെസ്റ്റ്ഇൻഡീസ് ലോകകപ്പ് യോഗ്യത നേടാതെ പുറത്ത്.!
വെസ്റ്റ്ഇൻഡീസ് ഇല്ലാത്ത വേൾഡ്കപ്പിന് ആണ് ഓസ്ട്രേലിയയിൽ നാളെ തുടക്കം കുറിക്കാൻ പോകുന്നത്. 2007 ൽ ടി20 ലോകകപ്പ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അവർ യോഗ്യത നേടാനാകാതെ പുറത്താകുന്നത്. ടി20...




































