കോഹ്‌ലിക്ക് സെഞ്ചുറി, രോഹിതും ഗില്ലും മിന്നി; ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യ.!
ശ്രീലങ്കക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും വിജയം. ഗുവഹതിയിൽ അരങ്ങേറിയ മത്സരത്തിൽ 67 റൺസിൻ്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി സെഞ്ചുറി നേടിയപ്പോൾ,...




































