ഐഎസ്എലിന് നാളെ തിരശീല;ചെന്നൈയിൻ എഫ്‌സിയും കൊൽക്കത്തയും നേർക്കുനേർ
ഇന്ത്യൻ ഫുട്ബോൾ മാമാങ്കമായ ഐഎസ്എലിന് നാളെ സമാപനം.ചെന്നൈയിൻ എഫ്‌സിയും അമർ തോമർ കൊൽക്കത്തയും നാളെ ഗോവയിലെ ഫറ്റോർഡ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കും.വൈകിയിട്ട് ഏഴര മണിക്കാണ് മത്സരസമയം.ഇരു ടീമുകളും ഐഎസ്എൽ...













































