ടി20 ലോകകപ്പ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പന്തിൽ കൃത്രിമം കാണിച്ചെന്ന് ഇൻസമാം ഉൾ ഹഖ്
തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരായ സൂപ്പർ 8 മത്സരത്തിനിടെ പന്തിൽ കൃത്രിമം കാണിച്ചെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് ആരോപിച്ചു. കളിയുടെ 15-ാം ഓവറിൽ പന്ത് റിവേഴ്‌സ് സ്വിംഗ്...













































