എഐഎഫ്എഫിൽ ആർക്കും ഇന്ത്യൻ ഫുട്‌ബോളിനെ എങ്ങനെ നയിക്കണമെന്ന് അറിയില്ല : ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ ആരോപണങ്ങളുമായി ഇഗോർ സ്റ്റിമാക്
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ കടക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജൂൺ 17 ന് ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാകിനെ പുറത്താക്കി....













































