അവസാന ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ബഷീറും പോട്ട്സും ഇടം നേടി
സിഡ്നി: ഞായറാഴ്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റിനുള്ള 12 അംഗ ടീമിൽ ഓഫ് സ്പിന്നർ ഷോയിബ് ബഷീറിനെയും ഫാസ്റ്റ് ബൗളർ മാത്യു...













































