രണ്ട് ഗോളുകളുമായി ദീപിക : അവസാന മിനിറ്റ് ത്രില്ലറിൽ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ
ചൊവ്വാഴ്ച ബിഹാറിലെ രാജ്ഗിർ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന 2024 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ദക്ഷിണ...













































