Top News

സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ റാബിയോട്ട് അഴിഞ്ഞാടി ; ഇറ്റലിയെ തകര്‍ത്ത് ഫ്രാന്‍സ്

അഡ്രിയൻ റാബിയോട്ടും ലൂക്കാസ് ഡിഗ്‌നെയും ചേർന്ന് തങ്ങളുടെ 50-ാം അന്താരാഷ്ട്ര മത്സരത്തില്‍ തകര്‍ത്താടിയപ്പോള്‍ നേഷൻസ് ലീഗ് ഗ്രൂപ്പ് A2 നിർണായകമായ മല്‍സരത്തില്‍ ഫ്രാൻസിന് ഇറ്റലിക്കെതിരെ 3-1 എവേ ജയം...

റാമോസിന്‍റെ തിരികെ വരവ് കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തി പ്രസിഡന്‍റ് പേരെസ്

എഡർ മിലിറ്റാവോ, ഡേവിഡ് അലബ, ഔറേലിയൻ ചൗമേനി, ജാക്കോബോ റാമോൺ എന്നിവർക്ക് പരിക്കേറ്റതിനാൽ റയൽ മാഡ്രിഡിന് ഒരു സെൻട്രൽ ഡിഫൻഡറുടെ ആവശ്യം എത്രയും പെട്ടെന്നു തന്നെ ഉണ്ട്.എന്നാല്‍ അവര്‍ക്ക്...

ഇനിഗോ മാര്‍ട്ടിനസിന്‍റെ കരാര്‍ വിപുലീകരണം എത്രയും പെട്ടെന്നു നടത്തി എടുക്കാന്‍ ബാഴ്സലോണ

2024 അവസാനിക്കുന്നതിന് മുമ്പ് ഇനിഗോ മാർട്ടിനെസുമായുള്ള കരാർ നീട്ടുമെന്ന് ബാഴ്‌സലോണ ആത്മവിശ്വാസത്തിലാണ്.ഹാൻസി ഫ്ലിക്കിൻ്റെ പിൻനിരയിൽ പരിചയസമ്പന്നനായ ഒരു നേതാവായി മാർട്ടിനെസ് മാറുന്നതോടെ അത്ലറ്റിക്കോ ക്ലബില്‍ നിന്നും വെറും ഫ്രീ...

അഡ്രിയൻ റാബിയോട്ടിൻ്റെ ഇരട്ടഗോൾ : ഇറ്റലിക്കെതിരെ ഫ്രാൻസിന് ജയം

  അഡ്രിയൻ റാബിയോട്ടിൻ്റെ ഇരട്ടഗോളിൻ്റെ കരുത്തിൽ ഫ്രാൻസ് ഞായറാഴ്ച ഇറ്റലിക്കെതിരെ 3-1 ന് നിർണായക ജയം നേടി. ലൂക്കാസ് ഡിഗ്‌നെയുടെ കൃത്യമായ പന്തുകളിൽ നിന്ന് ഹെഡ്ഡറുകളോടെ മിഡ്ഫീൽഡർ രണ്ടുതവണ...

റൂബൻ അമോറിമിൻ്റെ കോച്ചിംഗ് സ്റ്റാഫിനെ മാൻ യുണൈറ്റഡ് സ്ഥിരീകരിച്ചു

റൂബൻ അമോറിമിൻ്റെ ബാക്ക്റൂം സ്റ്റാഫിൽ ജോലി ചെയ്യേണ്ട അഞ്ച് പരിശീലകരുടെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.മുൻ സ്പോർട്ടിംഗ് സിപി പരിശീലകൻ പോർച്ചുഗലിലെ തൻ്റെ കാലത്ത് രണ്ട് പ്രൈമിറ...

ഊഹാപോഹങ്ങൾക്കിടയിൽ ജേസൺ ഗില്ലസ്പിയുടെ പുറത്താകലിനെ ശക്തമായി നിരാകരിച്ച് പിസിബി

  പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ടെസ്റ്റ് ഹെഡ് കോച്ച് ജേസൺ ഗില്ലസ്‌പി പുറത്താകുമെന്ന ഊഹാപോഹങ്ങൾ നിഷേധിച്ചു, 'ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് റെഡ് ബോൾ മത്സരങ്ങളിൽ പാകിസ്ഥാൻ ടീമിൻ്റെ പരിശീലകനായി...

ആഖിബ് ജാവേദ് പാക്കിസ്ഥാൻ്റെ പുതിയ വൈറ്റ് ബോൾ ഹെഡ് കോച്ചായേക്കും

  പാകിസ്ഥാൻ മുൻ പേസർ ആഖിബ് ജാവേദ് സിംബാബ്‌വേ പര്യടനത്തിന് മുന്നോടിയായി പാകിസ്ഥാൻ വൈറ്റ് ബോൾ ടീമുകളുടെ പുതിയ മുഖ്യ പരിശീലകനാകാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച്, പാകിസ്ഥാൻ...

ഷുവയുടെ അവസാന നിമിഷത്തെ ഗോൾ : നേഷൻസ് ലീഗിലെ ആദ്യ ജാവുമായി ഇസ്രായേൽ ബെൽജിയത്തെ തോൽപ്പിച്ചു

  അവസാന നേഷൻസ് ലീഗ് മത്സരത്തിൽ ബെൽജിയത്തിനെതിരെ 1-0 ന് റെലെഗേറ്റഡ് ഇസ്രായേൽ നാടകീയ വിജയം ഉറപ്പിച്ചു, അവസാന നിമിഷങ്ങളിൽ യാർഡൻ ഷുവ നിർണായക ഗോൾ നേടി. ബെൽജിയത്തിൻ്റെ...

2024 മോട്ടോജിപി ചാമ്പ്യൻഷിപ്പ് നേടി ജോർജ് മാർട്ടിൻ

November 18, 2024 Top News 0 Comments

  ഞായറാഴ്ച നടന്ന ബാഴ്‌സലോണയിലെ സോളിഡാരിറ്റി ഗ്രാൻഡ് പ്രിക്സിൽ മൂന്നാം സ്ഥാനം നേടി സ്‌പെയിനിൻ്റെ ജോർജ് മാർട്ടിൻ തൻ്റെ കന്നി മോട്ടോജിപി ലോക ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടു.26 കാരനായ പ്രൈമ...

നേഷൻസ് ലീഗിൽ 10 പേരടങ്ങുന്ന അയർലൻഡിനെ തകർത്ത് ഇംഗ്ലണ്ട്

  ഞായറാഴ്ച നടന്ന യുവേഫ നേഷൻസ് ലീഗിൽ 10 പേരടങ്ങുന്ന അയർലൻഡിനെതിരെ ഇംഗ്ലണ്ട് 5-0ന് അനായാസ ജയം ഉറപ്പിച്ചു.വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ പകുതിയിൽ ഇരു ദേശീയ ഫുട്ബോൾ...