ആ ഫോമിലുള്ള കളിക്കാരനെ ഒഴിവാക്കാൻ കഴിയില്ല: ഏഷ്യാ കപ്പ് വൈസ് ക്യാപ്റ്റനായി ഗില്ലിനെ തിരഞ്ഞെടുത്തതിനെ പിന്തുണച്ച് ഗാവസ്‌കർ
മുംബൈ: 2025 ലെ ഏഷ്യാ കപ്പിനുള്ള വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ നിയമിച്ചതിനെ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ സ്വാഗതം ചെയ്തു. ഭാവിയിൽ എല്ലാ ഫോർമാറ്റുകളിലും...













































