ഒരു വര്ഷം കൂടി നീട്ടി : ലയണൽ മെസ്സി ഇന്റർ മിയാമിയിൽ 2026 വരെ തുടരുമെന്ന് റിപ്പോർട്ട്
2026 ൽ അവരുടെ പുതിയ സ്റ്റേഡിയമായ മിയാമി ഫ്രീഡം പാർക്കിന്റെ മഹത്തായ ഉദ്ഘാടനം വരെ അർജന്റീനിയൻ സൂപ്പർതാരത്തെ ക്ലബ്ബിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ലയണൽ മെസ്സിയുടെ കരാർ...













































