ഐപിഎൽ : ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നാലാം സ്ഥാനത്തേക്ക് ഉയർന്നു, തുടർച്ചയായ നാലാം തോൽവിയുമായി രാജസ്ഥാൻ എട്ടാം സ്ഥാനത്തേക്ക്
രാജസ്ഥാൻ റോയൽസിനെതിരായ ആവേശകരമായ 2 റൺസ് വിജയത്തിന് ശേഷം, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഐപിഎൽ 2025 പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. 8 മത്സരങ്ങളിൽ നിന്ന്...













































