മോശം പ്രകടന൦ : രവീന്ദ്ര ജഡേജ ഐസിസിയുടെ മികച്ച 10 ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ നിന്ന് പുറത്തായി
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ നിരാശാജനകമായ പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ നിന്ന് പുറത്തായി. 27 ഓവറിൽ...













































