കിരീട വേട്ടയിൽ സെഞ്ചുറി അടിച്ച് ജോക്കോവിച്ച് : ജനീവയിൽ ആവേശകരമായ തിരിച്ചുവരവിന് ശേഷം നൊവാക് ജോക്കോവിച്ച് 100-ാമത് എടിപി കിരീടം നേടി
സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് ശനിയാഴ്ച തന്റെ 100-ാമത് എടിപി കിരീടം നേടി ചരിത്രം കുറിച്ചു. ജനീവ ഓപ്പൺ ഫൈനലിൽ, പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാസിനെതിരെ അദ്ദേഹം...