കേരള ക്രിക്കറ്റിന്റെ തലവര മാറ്റുമോ കേരള ക്രിക്കറ്റ് ലീഗ് ?
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ് .ആറു ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇത്തവണ സഞ്ചു സാംസൺ കളിക്കുന്നു എന്നതാണ് ആരാധകരെ ആവേശത്തിൽ...




































