kabadi

മനീന്ദർ സിംഗിൻറെ തകർപ്പൻ പ്രകടനത്തിൽ ബംഗാൾ വാരിയേഴ്സ് ഹരിയാന സ്റ്റീലേഴ്‌സിനെ തോൽപ്പിച്ചു

September 20, 2019 kabadi Top News 0 Comments

പൂനെയിലെ മഹാലുങ്കിലെ ശ്രീ ശിവ ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഹരിയാന സ്റ്റീലേഴ്‌സിനെ 48-36 എന്ന സ്‌കോറിന് ബംഗാൾ വാരിയേഴ്‌സ് തോൽപ്പിച്ചു. ബംഗാൾ വാരിയേഴ്സ് ക്യാപ്റ്റൻ...

പ്രൊ കബഡി ലീഗിൽ തമിഴ് തലൈവാസിന് തുടർച്ചയായ എട്ടാം തോൽവി

September 15, 2019 kabadi Top News 0 Comments

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ തമിഴ് തലൈവാസിനെ 43-35 എന്ന സ്കോറിന് ഹരിയാണ സ്റ്റീലേഴ്‌സ് തോൽപ്പിച്ചു. തുടർച്ചയായ എട്ട് തോൽവികൾ കാരണം തലൈവാസിന് ഇനി...

പ്രോ കബഡി ലീഗ്: പുനേരി പൽത്താൻ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ പത്ത് പോയിന്റിന് തോൽപ്പിച്ചു

September 15, 2019 kabadi Top News 0 Comments

റൈഡറായ നിതിൻ തോമർ, സുർജിത് സിംഗ്, ബാലസാഹേബ് ജാദവ് എന്നിവരുടെ തകർപ്പൻ പ്രകടനത്തിൽ ഇന്നലെ നടന്ന പ്രൊ കബഡി ലീഗിൽ പുനേരി പൽത്താൻ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ 43-33...

ബെംഗളൂരു ബുൾസിനെതിരായ മൽസരത്തിൽ ബംഗാൾ വാരിയേഴ്സിന് ആവേശകരമായ വിജയം

September 13, 2019 kabadi Top News 0 Comments

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന അവസാന മത്സരത്തിൽ 42-40 എന്ന സ്കോറിന് ബെംഗളൂരു ബുൾസിനെ ബംഗാൾ വാരിയേഴ്‌സ് തോൽപ്പിച്ചു. 17 റെയ്ഡ് പോയിന്റുകൾ...

പ്രൊ കബഡി ലീഗ് 2019: പട്ന പൈറേറ്റ്സ് ജയ്പൂർ പിങ്ക് പാന്തേഴ്സിനെ മൂന്ന് പോയിന്റിന് മലർത്തിയടിച്ചു

September 13, 2019 kabadi Top News 0 Comments

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ജയ്പൂർ പിങ്ക് പാന്തേഴ്സിനെതിരെ പട്‌ന പൈറേറ്റ്സിന് (36-33) വിജയം. മൂന്ന് പോയിന്റിനാണ് പട്‌ന ജയ്‌പ്പൂരിനെ തോൽപ്പിച്ചത്. പ്രദീപ് നർവാളിന്റെ...

പ്രൊ കബഡി ലീഗ്: ബംഗാൾ വാരിയേഴ്‌സ് യു മുംബൈയെ തോൽപ്പിച്ചു

September 12, 2019 kabadi Top News 0 Comments

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ബുധനാഴ്ച യു മുംബയ്‌ക്കെതിരെ 29-26ന് ജയം നേടി ബംഗാൾ വാരിയേഴ്‌സ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി. ബംഗാളിനായി സുകേഷ് ഹെഗ്‌ഡെ...

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന ജയ്പൂർ പിങ്ക് പാന്തേഴ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ് മൽസരം സമനിലയിൽ അവസാനിച്ചു

September 12, 2019 kabadi Top News 0 Comments

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ബുധനാഴ്ച ഹരിയാന സ്റ്റീലേഴ്‌സും ജയ്പൂർ പിങ്ക് പാന്തേഴ്‌സും തമ്മിൽ നടന്ന മത്സരം (32-32) സമനിലയിൽ പിരിഞ്ഞു. ജയ്പൂർ പിങ്ക് പാന്തേഴ്സിനായി...

പ്രൊ കബഡി ലീഗ്: യു മുംബ തെലുങ്ക് ടൈറ്റൻസിനെ തോൽപ്പിച്ചു

September 11, 2019 kabadi Top News 0 Comments

ഇന്നലെ നടന്ന പ്രൊ കബഡി ലീഗിൽ യു മുംബൈ 41-27 എന്ന സ്കോറിന് തെലുങ്ക് ടൈറ്റൻസിനെ തോൽപ്പിച്ചു. ഫാസൽ അട്രാചാലിയുടെ ആറ്, സന്ദീപ് നർവാളിന്റെ നാല്, സുരീന്ദർ സിങ്ങിന്റെ...

പ്രൊ കബഡി ലീഗ് : പട്ന പൈറേറ്റ്സ് തമിഴ് തലൈവസിനെ വൻ മാർജിനിൽ പരാജയപ്പെടുത്തി

September 10, 2019 kabadi Top News 0 Comments

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പട്ന പൈറേറ്റ്സ് തമിഴ് തലൈവസിനെ തോൽപ്പിച്ചു. 25-51 എന്ന സ്കോറിനാണ് തലൈവാസിനെ തോൽപ്പിച്ചത്. തലൈവാസിൻറെ പത്താം തോൽവിയാണ് ഇന്നലെ നടന്നത്....

പ്രൊ കബഡി ലീഗ് : ഗുജറാത്ത് ഫോര്‍ച്യൂജയന്‍റ്സിനെ തോൽപ്പിച്ച് യു.പി. യോദ്ദ അഞ്ചാം സ്ഥാനതെത്തി

September 10, 2019 kabadi Top News 0 Comments

ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ഫോര്‍ച്യൂജയന്‍റ്സിനെ യു.പി. യോദ്ദ 33-26 എന്ന സ്കോറിന് തോൽപ്പിച്ചു. ജയത്തോടെ യു പി അഞ്ചാം സ്ഥാനതെത്തി. ഏഴ് ജയവുമായാണ് യു പി അഞ്ചാം...