IPL2020

കൊറോണ – ഐ പി എൽ ഓള്‍ സ്റ്റാര്‍ മത്സരം ത്രിശങ്കുവിൽ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു മുന്നോടിയായുള്ള ഓള്‍സ്റ്റാര്‍ മത്സരം മാര്‍ച്ച് 25ന് മുംബൈയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു.. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പക്ഷെ  ഉണ്ടായിട്ടില്ല....