ഐപിഎൽ: ഡൽഹിക്കെതിരെ പഞ്ചാബ് ബൗൾ ചെയ്യാൻ തിരഞ്ഞെടുത്തു, പൃഥ്വി ഷാ നോർട്ട്ജെ എന്നിവർ ഡൽഹി ടീമിൽ
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹിയും പഞ്ചാബും ഏറ്റുമുട്ടും. മനോഹരമായ ധർമ്മശാല സ്റ്റേഡിയത്തിൽ ഡേവിഡ് വാർണറുടെ ഡൽഹി ക്യാപിറ്റൽസുമായി ശിഖർ ധവാന്റെ പഞ്ചാബ് കിംഗ്‌സ് ഡൂ-ഓർ-ഡൈ പോരാട്ടത്തിലാണ് ഇറങ്ങുന്നത്....













































