ജീവന്മരണ പോരാട്ടം : ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും
മെയ് 19 വെള്ളിയാഴ്ച ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 ലെ 66-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ്...













































