ഐപിഎൽ 2023 എലിമിനേറ്റർ : ടോസ് നേടി മുംബൈ എൽഎസ്ജിക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു
ഐപിഎൽ 2023ലെ എലിമിനേറ്റർ പോരാട്ടത്തിൽ എംഐ, എൽഎസ്ജിയെ നേരിടും. ടോസ് നേടി മുംബൈ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയം മാത്രമാണ് രണ്ട് ടീമുകളുടെയും ലക്‌ഷ്യം. തോൽക്കുന്ന ടീം പുറത്താകുമ്പോൾ ജയിക്കുന്ന...













































