ചരിത്രത്തില്‍ ആദ്യമായി ടിവി, ഡിജിറ്റൽ അവകാശങ്ങൾ വിറ്റ വകയില്‍ ഒരു ബില്യണ്‍ ഡോളര്‍ ബിസിസിഐക്ക് ലഭിക്കും
2028 മാർച്ച് വരെയുള്ള അഞ്ച് വർഷ കാലയളവിൽ ഇന്ത്യയുടെ 88 ഹോം ഗെയിമുകൾക്കായുള്ള പ്രത്യേക ടിവി, ഡിജിറ്റൽ അവകാശങ്ങൾ വിറ്റതിലൂടെയുള്ള മൊത്തം വരുമാനം ബിസിസിഐക്ക് 1 ബില്യൺ...













































