International Football

കോപ അമേരിക്കയില്‍ വളരെ മികച്ച തുടക്കം നേടി ഉറുഗ്വെ

ലോകക്കപ്പ് യോഗ്യത മല്‍സരങ്ങളില്‍ വളരെ മികച്ച ഫോമില്‍ കളിക്കുന്ന ഉറുഗ്വെ ടീമീന് ഈ കോപ ടൂര്‍ണമെന്റില്‍ വളരെ മികച്ച തുടക്കം ലഭിച്ചു.ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ അവര്‍ പനാമയെ...

യൂറോയില്‍ ഇന്ന് രണ്ടു ഹെവി വെയിറ്റുകളുടെ പോരാട്ടം

യൂറോയിലെ ഏറ്റവും ആവേശകരമായ മല്‍സരം ആണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഇറ്റലി - ക്രൊയേഷ്യ ടീം പോരാട്ടം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ലെപ്സിഗിൽ  വെച്ച് ഇരു...

യൂറോ 2024 ; സ്പെയിന്‍ vs അല്‍ബേനിയ

ഗ്രൂപ്പ് ബി യില്‍ ഇന്ന് സ്പെയിന്‍ വി‌എസ്  അല്ബേനിയ പോരാട്ടം.രണ്ടു മല്‍സരങ്ങളില്‍ നിന്നു ആറ് പോയിന്‍റ് നേടിയ അവര്‍ ഇതിനകം തന്നെ നോക്കൌട്ട് റൌണ്ട് കളിക്കും എന്നു ഉറപ്പിച്ച്...

സ്വിസ് പടയ്ക്ക് മുന്നില്‍ മാനം അടിയറവ് വെക്കാതെ ജര്‍മനി

അറുപത് വര്‍ഷത്തിന് മുന്നേ നേടിയ ജര്‍മനിക്ക് എതിരെയുള്ള  ജയത്തിന് ശേഷം രണ്ടാം തവണ ഒരു ജയം കൂടി നേടാം എന്നുള്ള സ്വിറ്റ്സർലൻഡിന്‍റെ ആഗ്രഹം വിഫലമാക്കി നിക്ലാസ് ഫുൾക്രുഗ്.അദ്ദേഹം 92...

അണ്‍ഡര്‍ റേറ്റഡ് ആയ യുവന്‍റസ് മിഡ്ഫീല്‍ഡറെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂളിന്റെ പദ്ധതി

ഒരു വേനൽക്കാല നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍  ലിവർപൂൾ യുവൻ്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട്.താരത്തിന്റെ കരാര്‍ ഈ മാസം അവസാനിക്കും.അത് കൂടാതെ അദ്ദേഹത്തിന് വളരെ പല ഡിമാന്‍റുകളും...

എത്രയും പെട്ടെന്നു കളത്തില്‍ ഇറങ്ങാന്‍ കിലിയന്‍ ; സമ്മതം നാല്‍കാതെ ദിദിയർ ദെഷാംപ്‌സ്

കിലിയന്‍ എമ്പാപ്പെയുടെ പരിക്കിന്റെ വ്യാപ്തി പതുക്കെ പതുക്കെ കുറയുന്നുണ്ട് എങ്കിലും അദ്ദേഹം എപ്പോള്‍ കളിക്കും എന്നത് ഇപ്പോഴും വ്യക്തം അല്ല.ആരാധകരും മാധ്യമങ്ങളും മാനേജര്‍ ദിദിയര്‍ ഡെഷാബ്സിനോട്    ചോദിക്കുന്നുണ്ട്...

ജോഷ്വ കിമ്മിച്ച് ബയേൺ മ്യൂണിക്കുമായുള്ള ഒമ്പത് വർഷത്തെ ബന്ധം അവസാനിച്ചേക്കുമെന്ന് റിപ്പോർട്ട്

റിപ്പോർട്ടുകൾ പ്രകാരം, 2024/25 സീസണിൻ്റെ അവസാനത്തിൽ അവസാനിക്കുന്ന നിലവിലെ കരാർ 29-കാരൻ പുതുക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ ജോഷ്വ കിമ്മിച്ചിൻ്റെയും ബയേൺ മ്യൂണിക്കിൻ്റെയും ഒമ്പത് വർഷത്തെ ബന്ധം അവസാനിച്ചേക്കാം.   2019-ൽ...

ജോവോ കാൻസെലോയുടെ പകരക്കാരനെ ബാഴ്സലോണ കണ്ടുപ്പിടിച്ചു

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 23 കാരനായ ബയർ ലെവർകൂസന്‍ വിങ്ങ് ബാക്ക് ജെറമി ഫ്രിംപോംഗിനെ ബാഴ്സലോണ  അവരുടെ പ്രാഥമിക ലക്ഷ്യമാക്കിയതായി വാര്‍ത്ത വന്നിട്ടുണ്ട്.പുതിയ മാനേജര്‍ ആയ ഹാന്‍സി...

റൊമാനിയയ്‌ക്കെതിരെ പൊരുതി നേടിയ വിജയവുമായി ബെല്‍ജിയം

ഓരോ നിമിഷം തോറും പുതിയ അവസരങ്ങള്‍ ഇരു ടീമുകളും സൃഷ്ട്ടിച്ച മല്‍സരത്തില്‍ റൊമാനിയയ്‌ക്കെതിരെ 2-0 ന് ബെൽജിയത്തിന് ജയം നേടി.73 സെക്കൻഡുകൾക്ക് ശേഷം യുറി ടൈൽമാൻസിൻ്റെ ഒരു ഗോളും...

യൂറോ 2024: തുർക്കിക്കെതിരായ വിജയത്തോടെ പോർച്ചുഗൽ 16-ാം റൗണ്ടിലെത്തി

തുര്‍ക്കിക്കെതിരെ എല്ലാ മേഘലകളിലും ആധിപത്യം പുലര്‍ത്തി കൊണ്ട് പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്നു ഗോളിന് വിജയം നേടി.ഒരു നിമിഷത്തില്‍ പോലും തുര്‍ക്കി ടീമിന് മല്‍സരത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ജയത്തോടെ...