യൂറോ 2024 ; ആദ്യ സെമി ഇന്ന് ( ഫ്രാന്‍സ് – സ്പെയിന്‍ )
യൂറോ സെമി ഫൈനല്‍ മല്‍സരത്തില്‍ ഇന്ന് സ്പെയിന്‍ ഫ്രാന്‍സിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇതുവരെയുള്ള മല്‍സരങ്ങളില്‍ വളരെ മികച്ച റെകോര്‍ഡ്...













































