വീഴ്ച്ചയില്‍ നിന്നും ഉയര്‍ത്ത് എഴുന്നേറ്റ് റയല്‍ മാഡ്രിഡ് !!!!!!
ഒരു ഇടിമുഴക്കത്തോടെ കൈലിയൻ എംബാപ്പെ തൻ്റെ ഗോൾ വരൾച്ച അവസാനിപ്പിച്ചു. മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം ഒരു ഹെഡ്ഡറിലൂടെ അദ്ദേഹവും തന്റെ വരവ് അറിയിച്ചു.ആദ്യ പകുതിയിൽ ലെഗാനെസിൻ്റെ ശക്തമായ പ്രതിരോധം...













































