International Football

ഇനിഗോ മാര്‍ട്ടിനസ് – ഫ്ലിക്കിന്‍റെ ബഹുമുഖനായ ഡിഫണ്ടര്‍

അത്ലറ്റിക്കോ ബിലിബാവോയില്‍ നിന്നും വന്ന ഇനിഗോ മാര്‍ട്ടിനസ് ബാഴ്സയിലേക്ക് വന്നത് കരിയര്‍ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗം ആയാണ് എന്ന് പലരും പറഞ്ഞിരുന്നു.അദ്ദേഹത്തിന് സാവിയുടെ ടീമില്‍ ആദ്യ ഇലവനില്‍ കളിയ്ക്കാന്‍ കഴിഞ്ഞില്ല...

ടാക്കിള്‍ ക്രൂരം ; മെക്സിക്കന്‍ താരത്തിന് മൂന്നു മാസം വിലക്ക് !!!!!!

ഡോറാഡോസ് ഡി സിനലോവ ഡിഫൻഡർ ലൂയിസ് റൂയിസിനെ മെക്സിക്കോ ഫുട്ബോൾ ഫെഡറേഷൻ (എഫ്എംഎഫ്) മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.അറ്റ്ലാൻ്റെ താരം ക്രിസ്റ്റ്യൻ ബെർമുഡെസിനെതിരെ ഗുരുതരമായ ഫൌള്‍ ചെയ്തതിനാല്‍ ആണ്...

സാവിയുടെ കീഴിലുള്ള ബാഴ്‌സലോണ ശൈലിയെ ലൂയിസ് എൻറിക് ആക്ഷേപിക്കുന്ന വീഡിയോ വൈറല്‍

ബാഴ്സ ആരാധകരുടെ കണ്ണില്‍ ഉണ്ണിയായ ലൂയി എന്‍റിക്വെ ആകെ പ്രശ്നത്തില്‍ പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ  പിഎസ്ജി സീസണിന്  ശേഷം അതിനെ ആസ്പതമാക്കിയ ഡോക്യുമെന്‍ററിയില്‍ അദ്ദേഹം ബാഴ്സയെ വില കുറച്ചു...

കാരബാവോ കപ്പിൽ ബോള്‍ട്ടണിനെ മറികടന്ന് ആഴ്സണൽ

കരാബാവോ  കപ്പിൽ ബുധനാഴ്ച നടന്ന ലീഗ് വൺ ബോൾട്ടനെ 5-1ന് തോൽപ്പിച്ച് ആഴ്സണൽ ഫോര്‍ത്ത് റൌണ്ടിലേക്ക് എത്തി.17-കാരനായ നവാനേരി തൻ്റെ ആദ്യ സീനിയർ മല്‍സരത്തില്‍ തന്നെ ആഴ്സണലിന് വേണ്ടി...

ലാലിഗ ; ഒറ്റ ഗോള്‍ ലീഡില്‍ ഏഴാം വിജയം സ്വന്തമാക്കി ബാഴ്സലോണ

ടോപ് സ്‌കോറർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഗോളില്‍ ബാഴ്സ ഗെറ്റാഫെക്കെതിരെ വിജയം നേടി.ഇത് അവരുടെ തുടര്‍ച്ചയായ ഏഴാമത്തെ വിജയം ആണ്.ആദ്യമായാണ് ഒറ്റ ഗോളില്‍ ബാഴ്സക്ക് ഈ സീസണില്‍ കളി അവസാനിപ്പിക്കേണ്ടി...

സൗദി പ്രോ ലീഗ്: അൽ ഹിലാലിലേക്ക് ഉടൻ മടങ്ങിവരാൻ നെയ്മർ തയ്യാറല്ലെന്ന് പരിശീലകൻ

  അൽ ഹിലാലിന് വേണ്ടി കളിക്കാൻ നെയ്മർ ഉടൻ ഒരു തിരിച്ചുവരവിന് തയ്യാറല്ലെന്ന് സൗദി അറേബ്യൻ ക്ലബ്ബിൻ്റെ മുഖ്യ പരിശീലകൻ അറിയിച്ചു. ബ്രസീലിയൻ താരം 2023 ഓഗസ്റ്റിൽ റിയാദ്...

എൻട്രിക്ക് കിക്കിന് ചുവപ്പ് കാർഡ് അർഹിക്കുന്നു – അലാവസ് കോച്ച്

ചൊവ്വാഴ്ച നടന്ന റയൽ മാഡ്രിഡിൻ്റെ 3-2 ലാലിഗ വിജയത്തിൽ എൻഡ്രിക്കിനെ റെഡ് കാര്‍ഡ് നല്കി പുറത്താക്കേണ്ടത് ആയിരുന്നു എന്ന് അലാവസ് കോച്ച് ലൂയിസ് ഗാർസിയ പ്ലാസ പറഞ്ഞു, കൗമാരക്കാരൻ...

ഈഎഫ്എല്‍ കപ്പ് ; ആഴ്സണലിനും ലിവര്‍പൂളിനും ഇന്ന് മല്‍സരം

ഈഎഫ്എല്‍  കപ്പ് തേര്‍ഡ് റൌണ്ടിലെ അവസാന ദിനമായ ഇന്ന് ആഴ്സണല്‍ ബോൾട്ടൺ വാണ്ടറേഴ്സിനെ നേരിടും.സിറ്റിയുമായി സമനില നേടിയത്തിന്റെ ക്ഷീണത്തില്‍ ആണ് ആഴ്സണല്‍ ടീം ഇപ്പോള്‍.അതിനാല്‍ ഇന്നതെ മല്‍സരത്തിന് പല...

ലാലിഗ ; തുടര്‍ച്ചയായ എഴാം വിജയം നേടാന്‍ ബാഴ്സലോണ

ലാലിഗയില്‍ ആറില്‍ ആറ് വിജയം നേടിയ ബാഴ്സലോണ ഗെട്ടാഫെക്കെതിരെ ഇന്ന് തങ്ങളുടെ കാമ്പെയിന്‍ തുടരും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം  തുടങ്ങാന്‍ പോകുന്നത്.ബാഴ്സയുടെ ഹോം...

വാറ്റ്‌ഫോർഡിനെതിരായ കാരബാവോ കപ്പിൽ ജയം നേടി മാഞ്ചസ്റ്റര്‍ ബ്ലൂസ്

ഈഎഫ്എല്‍  കപ്പ് തേര്‍ഡ് റൌണ്ടില്‍ വാട്ട്‌ഫോർഡിനെതിരെ 2-1 ന് വിജയിച്ച് ചൊവ്വാഴ്ച ലീഗ് കപ്പിൻ്റെ നാലാം റൗണ്ടിലെത്തിയിരിക്കുന്നു മാഞ്ചസ്റ്റര്‍ സിറ്റി.പ്രീമിയർ ലീഗിൽ ആഴ്‌സണലുമായുള്ള അവരുടെ മര്‍മപ്രധാനമായ മല്‍സരത്തിന് ശേഷം...