മികച്ച ഗോളിനുള്ള മാർത്ത അവാർഡിൻ്റെ ആദ്യ ജേതാവായി മാർത്തയെ തിരഞ്ഞെടുത്തു
വനിതാ ഫുട്‌ബോളിലെ മികച്ച ഗോളിനുള്ള ഫിഫയുടെ പ്രഥമ പുരസ്‌കാരം മാര്‍ത്ത സ്വന്തമാക്കി - ബ്രസീലിയൻ താരത്തിൻ്റെ പേരിൽ തന്നെ.ജൂണിൽ ജമൈക്കയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിനായി ഗോൾ നേടിയതിന്...













































