മുൻ ക്രൊയേഷ്യൻ ഫുട്ബോൾ താരം നിക്കോള പോക്രിവാക് വാഹന അപകടത്തിൽ മരിച്ചു
സെൻട്രൽ ക്രൊയേഷ്യയിലെ കാർലോവാക്കിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മുൻ ക്രൊയേഷ്യൻ ഫുട്ബോൾ താരം നിക്കോള പോക്രിവാക് (39) ദാരുണമായി മരിച്ചു. ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (എച്ച്എൻഎസ്) ഇന്ന് ഹൃദയഭേദകമായ...













































