അര്‍ജന്‍റ്റീനക്ക് കെണി വെക്കാന്‍ ഒരുങ്ങി ഫ്രാന്‍സ് ആരാധകര്‍ !!!!!!!!!
വെള്ളിയാഴ്ച ബോർഡോയിൽ നടക്കുന്ന പുരുഷ ഒളിമ്പിക് സോക്കർ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ഫ്രാൻസിനെ നേരിടാൻ അർജൻ്റീന കളത്തിലിറങ്ങാന്‍ പോവുകയാണ്.ലാറ്റിന്‍ അമേരിക്കന്‍ താരങ്ങള്‍ക്ക് വളരെ മോശം അന്തരീക്ഷം എങ്ങനെയും...












































