നുവരിയിൽ മൂന്ന് പുതിയ സൈനിങ്ങുകളിലൂടെ ടോട്ടന്‍ഹാമിനെ അടിമുടി മാറ്റാന്‍ ഉറച്ച് അന്റോണിയോ കോണ്ടെ
ടോട്ടൻഹാം ഹോട്‌സ്‌പർ മാനേജർ അന്റോണിയോ കോണ്ടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് മൂന്ന് പുതിയ സൈനിംഗുകൾ നടത്തണമെന്ന് ആഗ്രഹിക്കുന്നു.ടോട്ടന്‍ഹാം ബോസ് തന്റെ ആദ്യ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആറു...













































